മുട്ടന്നൂര്:മൂന്നു ദിവസത്തെ മുട്ടന്നൂര് ശ്രീകൃഷ്ണക്ഷേത്ര മഹോത്സവം സമാപിച്ചു. നവീകരണ കലശത്തിനുശേഷം ആദ്യമായി നടക്കുന്ന ഉത്സവത്തിന് ചൊവ്വാഴ്ചയും ഏറെ തിരക്കനുഭവപ്പെട്ടു. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പദ്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് നേതൃത്വം നല്കി. സമാപനദിവസം പഞ്ചവാദ്യമേളം, അഷ്ടപദി, പ്രഭാഷണം, തിടമ്പ്നൃത്തം, അത്താഴപൂജ, പ്രസാദ ഊട്ട് എന്നിവ ഉണ്ടായി.
ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ
മുട്ടന്നൂര് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 6ന് തുടങ്ങും
Posted on: 31 May 2012
ഇരിക്കൂര്‍: മുട്ടന്നൂര് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം ജൂണ്‍ 6ന് തുടങ്ങും. 13ന് സമാപിക്കും. കീഴാറ്റൂര്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. പ്രസിഡന്റ് ടി.വി. വേണുമാസ്റ്റരുടെ അധ്യക്ഷതയില്‍ തന്ത്രി തെക്കിനിയേടത്ത് പത്മനാഭന് ഉണ്ണിനമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂണ്‍ 13ന് ആഘോഷിക്കും.

Subscribe to:
Post Comments (Atom)
No comments:
Post a Comment